Book Name in English : Parayipetta Panthirukulam Uppukottan
മഴക്കാറു മൂടിമാനം പൊട്ടിവീഴ്വോ എന്നു തോന്നിച്ച ഒരു ദിനത്തിലാണ് മുക്കുവന്‍ സുലൈമാനും അയാളുടെ പെണ്മക്കള്‍ നബീസുവിനും സലാലയ്ക്കും കടല്‍ത്തീരത്തെ ചൊരിമണലില്‍നിന്ന് ചിണുങ്ങുന്ന ഒരു നവജാതനെ ലഭിച്ചത്. കൊറ്റന്‍ എന്ന ആ ബാലനെ കുട്ടന്‍ എന്നു പേര്‍ വിളിച്ചും ഗായത്രീമന്ത്രം ഉപദേശിച്ചും ജീവിത്തിലേയ്ക്കുള്ള ഉപനയനം നിര്‍വഹിക്കുവാന്‍ നിയോഗമുണ്ടായത് ജ്യോഷ്ഠനായ നാറാണത്തുഭ്രാന്തനായിരുന്നു.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം ഉപ്പുകൊറ്റന്‍ Other InformationThis book has been viewed by users 5493 times