Book Name in English : Parayipetta Panthirukulam Aithihyavum Charitravum
മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപം കൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലകഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന പ്രതിഭാശാലികളായ സന്തതികളുടെ കഥ.Write a review on this book!. Write Your Review about പറയിപെറ്റ പന്തിരുകുലം ഐതിഹ്യവും ചരിത്രവും Other InformationThis book has been viewed by users 2348 times