Book Name in English : Parudeesanashtam
പറുദീസാനഷ്ടം, അമേരിക്ക, സന്മാര്‍ഗം, പുത്രകാമേഷ്ടി, ഉരുളക്കിഴങ്ങു തിന്നുന്നവര്‍, മനുഷ്യന് ഒരാമുഖം എന്ന നോവലിലെ ഒന്നാമദ്ധ്യായം, ഏഴു ഖണ്ഡികയില്‍ ഒരു കടങ്കഥ തുടങ്ങി അനിതരമായ പ്രമേയഭംഗിയും അഭൂതപൂര്‍വമായ ആവിഷ്കാരവുംവഴി മലയാള ഭാഷയെയും ഭാവനയെയും ജാഗ്രത്താക്കിയ സുഭാഷ് ചന്ദ്രന്റെ പത്തു കഥകളുടെ സമാഹാരം. മനുഷ്യന് നഷ്ടപ്പെട്ടതും നഷ്ടപ്പെടാനിരിക്കുന്നതുമായ പലതരം ഇടങ്ങളെ ഈ കഥകള്‍ കാണിച്ചുതരുന്നു.Write a review on this book!. Write Your Review about പറുദീസനഷ്ടം Other InformationThis book has been viewed by users 2096 times