Book Name in English : Pala Mukhangal Pala Kazhchakal
പല മുഖങ്ങള്‍ പല കാഴ്ചകള്‍ സിനിമ, സാഹിത്യ മണ്ഡല ങ്ങളിലെ കാലാതീതമായ ഒരു പിടി സൃഷ്ടികളെയും വിവിധ രംഗങ്ങ ളില്‍ പ്രശോഭിച്ച മഹത് വ്യക്തിത്വങ്ങളെയും അടയാളപ്പെടുത്തുന്ന കൃതിയാണ്. കലയുടെ ഈട് വയ്പുകളെയും വ്യക്തികളെയും എഴു ത്തുകാരന്‍ തനതായ വീക്ഷണകോണുകളില്‍ അവതരിപ്പിക്കുന്നു. പ്രതിപാദ്യ വിഷയങ്ങള്‍ വേണ്ടത്ര ഗരിമയോടെയും എന്നാല്‍ ലളിത സുഭഗമായും ലേഖനങ്ങളില്‍ നിറയുന്നു.Write a review on this book!. Write Your Review about പല മുഖങ്ങൾ പല കാഴ്ചകൾ Other InformationThis book has been viewed by users 11 times