Image of Book പല ലോകം പല കാലം
  • Thumbnail image of Book പല ലോകം പല കാലം
  • back image of പല ലോകം പല കാലം

പല ലോകം പല കാലം

Publisher :Green Books
ISBN : 9788196378073
Language :Malayalam
Edition : 2024
Page(s) : 204
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Pala Lokam Pala Kaalam

പല കാലത്തിലൂടെയും പല ലോകങ്ങളിലൂടെയുമുള്ള എഴുത്തുകാരന്റ സഞ്ചാരം കാവ്യലോകത്തിന്റെ അനുയാത്രയാണ്. ഓരോ രാജ്യാന്തര യാത്രയും കവിതയുടെ കാതൽ കൂടി കടഞ്ഞെടുക്കുകയാണ് സച്ചിദാനന്ദൻ എന്ന കവിമനസ്സ്. യുഗോസ്ലാവിയ, സ്വീഡൻ, പാരീസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ തന്റെ യാത്രയുടെ ആകുലതകളെയും സന്തോഷങ്ങളെയും സ്വന്തമാക്കുമ്പോഴും കാലത്തിന്റെ സ്പന്ദനങ്ങൾ ഈ യാത്രികൻ ഉൾക്കൊള്ളുന്നുണ്ട്. കാലവും ലോകവും കവിതയും യാത്രാപഥങ്ങളുംകൊണ്ട് സമ്പഷ്ടമായ ഈ കൃതി കാലത്തിന്നതീതമായി നിലനില്ക്കും. ഓരോ യാത്രയും ഓരോ ജീവിതകഥകളാണ് വായനക്കാരോട് പറയുന്നത്.
Write a review on this book!.
Write Your Review about പല ലോകം പല കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 196 times

Customers who bought this book also purchased