Book Name in English : Pazhamayude Perumakal
ആകര്‍ഷകമായ അന്തരീക്ഷത്തിലാണ് മറവിലാണ്ടുപോയ ഗൃഹോപരണങ്ങളും ചരിത്രവശിഷ്ടങ്ങളും മറ്റും വിജയന്‍ കുമ്പളങ്ങാട് അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ വ്വകാല ജീവിത ശൈലികള്‍ അവയിലൂടെ പുനര്‍ജനിക്കുന്നതായി മുതിര്‍ന്നവര്‍ക്കനുഭവപ്പെടുന്നു. കുട്ടികള്‍ക്കോ? നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഏതേതെല്ലാം രീതികളിലാണ് ജീവിച്ചുപോന്നതന്ന് വിസ്മയത്തോടെ കണുന്നതോടൊപ്പം പ്രകൃതിയുമായിണങ്ങിയും അദ്ധ്വാനത്തിന്റെ മഹനീയതയനുഭവിച്ചും ജീവിക്കുന്നതിലെ സ്വച്ഛന്ദമായ സുഖമെന്തെന്ന തിരിച്ചറിവിലേക്ക് ഉണരുകയും ചെയ്യുന്നു.
പ്രൊഫ. എം.കെ. സാനുWrite a review on this book!. Write Your Review about പഴമയുടെ പെരുമകള്‍ Other InformationThis book has been viewed by users 1273 times