Image of Book പഴമൊഴിപ്പത്തായം
  • Thumbnail image of Book പഴമൊഴിപ്പത്തായം
  • back image of പഴമൊഴിപ്പത്തായം

പഴമൊഴിപ്പത്തായം

Publisher :DC Books
ISBN : 9788126405954
Language :Malayalam
Edition : 10th Edition
Page(s) : 220
Condition : New
2 out of 5 rating, based on 79 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Pazhamozhippathayam

നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍ ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉറവയെടുത്തതും മനുഷ്യഭാവുകത്വത്തെ രൂപപ്പെടുത്തുന്നതുമായ തിരുമൊഴികളാണിവ. ഭാവിതലമുറയ്ക്കുവേണ്ടി വായ്മൊഴിയായി പകര്‍ന്നുപോന്ന സാരവത്തും അര്‍ത്ഥപുഷ്കലവുമായ വാക്കുകളുടെ അമൃത രഹസ്യം ഓരോ പഴഞ്ചൊല്ലും നമ്മോടു പറയുന്നു.
Write a review on this book!.
Write Your Review about പഴമൊഴിപ്പത്തായം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 4092 times

Customers who bought this book also purchased