Book Name in English : Pasuvine Rashtreeya Mrugamakkumpol
ഇരുവര്‍ഗീയതകളും പരസ്പരം പരിപോഷിപ്പിച്ചുകൊണ്ട് ഇന്ത്യയില്‍ വളരുന്നു. മുസ്ലിം വിഭാഗത്തിന്റെ ഹിതം മതേതര ഇന്ത്യയില്‍ നടക്കുമെങ്കില്‍, ഭൂരിപക്ഷമായ ഹിന്ദു ഹിതവും എന്തുകൊണ്ട് നടപ്പാക്കികൂടാ എന്ന ചോദ്യമാണ് സംഘപരിവാറും ഉയര്‍ത്തിക്കാണിക്കുന്നത്. ഇസ്ലാമിക വര്‍ഗീയതയുടെ ഭയപ്പെടുത്തുന്ന ലോകസാഹചര്യങ്ങള്‍ക്കു മുന്നില്‍ കണ്ടുകൊണ്ട് പശുവിനെ രാഷ്ട്രീയമൃഗമാക്കുന്ന ഇന്ത്യന്‍ ഫാസിസത്തിന്റെ വര്‍ത്തമാനകാല അവസ്ഥാന്തരങ്ങളെ നേര്‍ക്കുനേര്‍ തുറന്നു കാണിക്കുന്നതാണ് ഹമീദ് ചേന്നമംഗലൂര്‍.Write a review on this book!. Write Your Review about പശുവിനെ രാഷ്ടീയ മൃഗമാക്കുമ്പോള്‍ Other InformationThis book has been viewed by users 1276 times