Image of Book പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം
  • Thumbnail image of Book പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം
  • back image of പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം

പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം

ISBN : 9788195018598
Language :Malayalam
Edition : March 2021
Page(s) : 644
Condition : New
2 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 750.00

Book Name in English : Pakisthan Allengil India Vibhajanam

പാകിസ്ഥാന്‍ ഇന്ത്യയുമായി വേര്‍പെടുന്നതിന് മുമ്പുള്ള സ്വതന്ത്യ്ര പൂര്‍വ്വ ഹിന്ദുസ്ഥാന്റെ രണ്ടു വ്യാഴവട്ടക്കാലത്തെ രാഷ്ട്രീയ സാമുദായിക ചരിത്രാഖ്യാനമാണ് അംബേദ്കര്‍ ഈ ഗ്രന്ഥത്തിലൂടെ ആവിഷ്കരിക്കുന്നത്.
സാക്ഷരതയും ബൗദ്ധിക വ്യാതിരിക്തയുമായി നെഞ്ചുവിരിച്ചു നില്‍ക്കുന്ന മലയാളിയുടെ മുന്നിലാണ് ഇക്കാലമത്രയും കുടിലതയോടെ തമസ്കരിക്കപ്പെട്ട ഒരു പക്ഷെ അവിശ്വസനീയമായ അംബേദ്കറുടെ തെളിമയാര്‍ന്ന ചിന്താസ്വരൂപം ഈ പുസ്തകത്തിലൂടെ പുനര്‍ജനിക്കുന്നത്. ഇന്ത്യാരാഷ്ട്രീയത്തിന്റെ ഇഴകളോരോന്നും കൃതഹസ്തനായ ഒരു സര്‍ജനെപ്പോലെ അംബേദ്കര്‍ പിരിച്ചെടുത്ത് അപഗ്രഥന വിധേയമാക്കുന്നു.
Write a review on this book!.
Write Your Review about പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാ വിഭജനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1762 times

Customers who bought this book also purchased