Image of Book പാട്ടു വഴിയോരത്ത്
  • Thumbnail image of Book പാട്ടു വഴിയോരത്ത്
  • back image of പാട്ടു വഴിയോരത്ത്

പാട്ടു വഴിയോരത്ത്

Publisher :Green Books
ISBN : 9789387331402
Language :Malayalam
Edition : Jan 2018
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 140.00
Rs 126.00

Book Name in English : Pattuvazhiyorath

കവിക്ക് സ്വന്തം ജീവിതം ’ആധികളുടെ പുസ്തക’മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ, പാട്ടെഴുത്തിന്റെ സിനിമാക്കാലങ്ങൾ, എഴുത്തിലേക്ക് കടന്നു വന്ന വഴികൾ - ഭാവനയും യാഥാർഥ്യവും നിറയുന്ന കവിയുടെ ആത്മഭാഷണങ്ങൾ.
Write a review on this book!.
Write Your Review about പാട്ടു വഴിയോരത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1296 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00