Book Name in English : Paris
ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ വന്ന ഫ്രഞ്ച്കാര്‍ ഴാന്‍ പോല്‍ ദ്യൂത്തിയുവിലൂടെയും മരീ തെരേസ് ബോവേയിലൂടെയും മയ്യഴിയുടെ ചിത്രം വരച്ചുകാട്ടുകയാണ് മലയാളിദൈവങ്ങള്‍ എന്ന നോവലൈറ്റില്‍ മുകുന്ദന്‍.
തെരേസ് ബോവേയ്ക്ക് സംഭവിച്ച ദുരന്തം വായനക്കര്‍ക്ക് തീര്‍ത്തും അപ്രതീക്ഷിതമാണ്.Write a review on this book!. Write Your Review about പാരീസ് Other InformationThis book has been viewed by users 2074 times