Image of Book പാറുക്കുട്ടിയമ്മ
  • Thumbnail image of Book പാറുക്കുട്ടിയമ്മ
  • back image of പാറുക്കുട്ടിയമ്മ

പാറുക്കുട്ടിയമ്മ

ISBN : 9788196983833
Language :Malayalam
Edition : 2023
Page(s) : 224
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 210.00

Book Name in English : Parkutty Amma

’വ്യക്തിപരമായത് രാഷ്ട്രീയമാണ്’ എന്ന കാഴ്ചപ്പാടിലൂന്നിയതാണ് വി.പാറുകുട്ടിയമ്മയുടെ ആത്മകഥ. കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ താന്‍ ജീവിച്ച കാലഘട്ടത്തെയും പ്രവര്‍ത്തനത്തെയും കൂടുംബ-ലൗകികതകളെയും വിവരിക്കുമ്പോള്‍ ഈ കാഴ്ച്ചപ്പാട് പ്രകടമായി കാണുന്നു. ഒരുമിച്ചു പ്രവര്‍ത്തിച്ച വ്യക്തികളെ ഓര്‍മ്മിക്കുന്നതിലും പരിചയപ്പെടുത്തുന്നതിലും ഒരു ജീവചരിത്ര രചയിതാവിന്റെ പ്രാവീണ്യം ദര്‍ശിക്കാം. ജീവചരിത്രവും ആത്മകഥയും എഴുതിയ സ്ത്രീ എഴുത്തുകാരി എന്ന നിലയിലും വി. പാറുകുട്ടിയമ്മയുടെ ആത്മകഥ ശ്രദ്ധേയമാകുന്നു.
Write a review on this book!.
Write Your Review about പാറുക്കുട്ടിയമ്മ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 243 times