Book Name in English : Palastheente Parithapakatha
"എന്തിനുവേണ്ടിയാണ് ഞങ്ങളെ ജന്മനാട്ടില്‍ നിന്ന് ക്രൂരമായി മര്‍ദ്ദിച്ച് ഓടിച്ചത്"
പ്രത്യാശയൗടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും കിരണങ്ങള്‍ക്കു വേണ്ടി ദാഹിക്കുന്നു നീതി നിഷേധിക്കപ്പെട്ട പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരള്‍ പിളര്‍ക്കുന്ന കഥ കൊടിയ പീഢനങ്ങള്‍കും ക്രൂര മര്‍ദ്ദനങ്ങള്‍ക്കും ഇരയായിതീര്‍ന്ന ഒരുജനതയുടെ ഹൃദയ ഭേദകമായ കഥ. പാലസ്തീന്റെയും,ഇസ്രായേലിന്റെയും നിണമണിഞ്ഞ ചരിത്രവും വേറിട്ട വീക്ഷണവും പങ്കു വെക്കുന്ന കൃതി.Write a review on this book!. Write Your Review about പാലസ്തീന്റെ പരിതാപകഥ Other InformationThis book has been viewed by users 1510 times