Book Name in English : Pashathyasahithyasidantham
കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം പാഠ്യപദ്ധതിയനുസരിച്ചാണ് ’പാശ്ചാത്യസാഹിത്യസിദ്ധാന്തം’ തയ്യാറാക്കിയിട്ടുള്ളത്. പ്ലേറ്റോ തൊട്ട് സമകാലികഘട്ടംവരെയുള്ള പാശ്ചാത്യ സാഹിത്യസിദ്ധാന്തങ്ങളിലും നിരൂപണസമ്പ്രദായങ്ങളിലും വിദ്യാർഥികൾക്ക് സാമാന്യ പരിചയമുണ്ടാക്കുകയാണ് ഈ ചെറു പുസ്‌തകത്തിൻ്റെ ലക്ഷ്യം. വിഷമം സൃഷ്ടിക്കുന്ന ആശയങ്ങളും സങ്കല്പ്‌പങ്ങളും ക്ലേശംകൂടാതെ മനസ്സിലാക്കുന്നതിനുവേണ്ടി ലളിതവും ഹ്രസ്വവുമായ രചനാരീതിയാണു സ്വീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷിലുള്ള വിവിധ ഗ്രന്ഥങ്ങൾ ഈ പുസ്‌തകത്തിൻ്റെ രചനയ്ക്കായി ആശ്രയിച്ചിട്ടുണ്ട്. ’ഇൻട്രൊഡക്ടറി റീഡർ’ എന്ന നിലയിൽ തയ്യാറാക്കിയിട്ടുള്ളതുകൊണ്ട് ഉദ്ധരണികളുടെ ധാരാളിത്തവും പ്രതിവാദരീതിയും ഒഴിവാക്കിയിരിക്കുന്നു.Write a review on this book!. Write Your Review about പാശ്ചാത്യസാഹിത്യസിദ്ധാന്തം Other InformationThis book has been viewed by users 211 times