Book Name in English : P S C English Pariksha Sahayi
ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ ദീര്‍ഘകാലപരിചയവും നിരവധി ഇംഗ്ലീഷ് പഠനഗ്രന്ഥങ്ങളുടെ രചയിതാവുമായ ഒ.അബൂട്ടി പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഗ്രന്ഥം. മല്‍സരപരീക്ഷകളില്‍ ഉദ്യോഗാര്‍ത്ഥികളെ സ്ഥിരമായി കുഴപ്പിക്കുന്ന ഇംഗ്ലീഷ് ചോദ്യങ്ങളെ എങ്ങനെ നേരിടാമെന്ന് ലളിതമായ ഭാഷയില്‍ ഇതില്‍ വിവരിക്കുന്നു. ഒപ്പം എല്‍ഡിസി പരീക്ഷകളില്‍ വന്നിട്ടുള്ള ഇംഗ്ലീഷ് ചോദ്യങ്ങളും ഉത്തരങ്ങളും.Write a review on this book!. Write Your Review about പി എസ് സി ഇംഗ്ലീഷ് പരീക്ഷാസഹായി Other InformationThis book has been viewed by users 4128 times