Book Name in English : Pindanandi Sreenarayanaguru
കാലഭേദങ്ങള്‍ക്കതീതമായ അറിവിനെ സാക്ഷാത്കരിച്ച ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ഒന്‍പതു പദ്യരത്നങ്ങളാണ് പിണ്ഡനന്ദി. കൃഷ്ണയജുര്‍വേദിയായ ഗര്‍ഭോപനിഷത്തിന്റെയും ശുക്ളയ ജുര്‍ വേദീ യമായ ഈശാവാസ്യത്തിന്റെയുമത്രതന്നെ പ്രധാനമര്‍ഹിക്കുന്ന ജന്മോപനിഷത്താണിത്.Write a review on this book!. Write Your Review about പിണ്ഡനന്ദി ശ്രീനാരായണഗുരു Other InformationThis book has been viewed by users 1468 times