Book Name in English : Pieta
വരകളുടെയും വര്‍ണ്ണങ്ങളുടെയും അദ്ഭുതലോകത്തേക്ക് ജൊനാഥന്‍ അവളെയും കൈ പിടിച്ചുയര്‍ത്തി. അയാള്‍ കൊല്‍ക്കത്തയ്ക്ക് തിരികെ പോയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട കാന്‍വാസുകള്‍ക്കും നിറങ്ങള്‍ക്കുമൊപ്പം പുതുതായി ഒന്നുകൂടിയുണ്ടായിരുന്നു. സാറ. പ്രണയോന്നതിയില്‍ എരിയുന്ന ആത്മനൊമ്പരങ്ങളുടെ കഥ.Write a review on this book!. Write Your Review about പിയേത്താ Other InformationThis book has been viewed by users 1448 times