Book Name in English : Peters Burg
ആന്ദ്രേ ബേലി എന്ന എഴുത്തുകാരന്റെ മാസ്റ്റര്‍ പീസാണ് ഈ കൃതി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച നാലു ഗദ്യരചനകളില്‍ ഒന്നായാണ് വിളാഡിമര്‍ നബക്കോവ് ഈ കൃതിയെ വിശേഷിപ്പിച്ചത്. ഈ കൃതി 1905 ലെ റഷ്യന്‍ വിപ്ലവകാലഘട്ടത്തെ ചിത്രീകരിക്കുന്നു. സ്വന്തം പിതാവിനെ കൊല്ലാന്‍ നിയോഗിക്കപ്പെട്ട അപോളോണ്‍ അപോളാണോവിച്ച് എന്ന വിപ്ലവകാരിയുടെ ജീവിതകഥയാണ് മുഖ്യ പ്രമേയം.Write a review on this book!. Write Your Review about പീറ്റേഴ്സ്ബര്‍ഗ്ഗ് Other InformationThis book has been viewed by users 726 times