Book Name in English : Puthu Pranaya Kavithakal
പുതിയകാലത്തിന്റെ പ്രണയ കവിതകള്‍
നഷ്ടപ്പെടുകയും പുനര്‍ജ്ജനിക്കുകയും ചെയ്യുന്ന അനുരാഗ നിമിഷങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ നിന്നും ആത്മാവില്‍ വീഴുന്ന കവിതയുടെ ഹിമ കണങ്ങള്‍.
പുതിയ കാലത്തിന്റെ അധരദലങ്ങളില്‍ ആര്‍ദ്രമാകുന്ന പ്രണയ സാക്ഷ്യങ്ങള്‍.
Write a review on this book!. Write Your Review about പുതു പ്രണയ കവിതകള്‍ Other InformationThis book has been viewed by users 4444 times