Book Name in English : Punnapra Vayalarinu Shesham
കേരളീയാന്തരീക്ഷത്തില്‍ വിപ്ലാവാവബോധം നിറച്ചവരില്‍ അദ്വീതീയനായിരുന്നു തകഴി. ഉള്ളില്‍ തീക്കനല്‍ പേറുന്ന മനസ്സുകളെ എക്കാലവും മോഹിപ്പിക്കുന്ന പുന്നപ്രയും വയലാറും ഇതിവൃത്തമാകുന്ന തകഴിയുടെ അതി മനോഹരമായ നോവല്‍.Write a review on this book!. Write Your Review about പുന്നപ്ര വയലാറിന് ശേഷം Other InformationThis book has been viewed by users 1067 times