Book Name in English : Puruvamsham
പുണ്യപുരാതനമെന്നു കരുതപ്പെടുന്ന വേദേതിഹാസങ്ങള്‍ മനുഷ്യന്റെ എല്ലാ അധമവികാരങ്ങളുടെയും ഉത്തമദൃഷ്ടാന്തമാണ്. പുരുവംശത്തിന്റെ പുനരാഖ്യാനത്തിലൂടെ അതു സ്ഥാപിക്കുകയാണ് അരുണന്റെ നോവല്‍.
മഹാഭാരതത്തിന്റെ വ്യത്യസ്തമായ ആഖ്യാനത്തിലൂടെ തമിഴ്നാടിനെ ഇളക്കി മറിച്ച നോവലിന്റെ മലയാള പരിഭാഷ.Write a review on this book!. Write Your Review about പുരുവംശം Other InformationThis book has been viewed by users 1679 times