Book Name in English : Purampokku
ഈ കഥാകൃത്തിന്റെ കണ്ണട നമുക്ക് കണ്ണാടിയില്‍ ഉപയോഗിക്കാം, വര്‍ത്തമാനകാല കേരളത്തിന് മുഖം നോക്കാവുന്ന ഒരു കുഞ്ഞു കണ്ണാടി. സാമൂവ്യവിമര്ശനത്തിന് പരിഹാസം ആയുധമാക്കുന്നതുകൊണ്ട് നമുക്ക് വേദന കുറയും. താന്‍ കൂടി ഉള്‍പ്പെട്ട ഒരു സമുദായത്തിന്റെ കൊള്ളരുതായ്മകളാണ് മോബിന് ചിത്രീകരിക്കുന്നത് എന്നതിനാല്‍ ഇത് ഏറെയും ആത്മപരിഹാസമാണ്. പരിഹാസത്തിന്റെ മുന്തിയ രൂപമാണ് ആത്മപരിഹാസംWrite a review on this book!. Write Your Review about പുറമ്പോക്ക് Other InformationThis book has been viewed by users 1619 times