Book Name in English : Pulaman Chola
എന്തിനെയും തിരഞ്ഞുപോകാനുള്ള മനസ്സിൻ്റെ നിഗൂഢവൈഭവം, ഒരുവനെ അറ്റമില്ലാത്ത യാത്രകളിലേക്ക് കൊണ്ടെത്തിച്ചേക്കാം. ’പുലമൺ ചോല ഡയറി’ അതിനുള്ള ഉത്തരം മാത്രമാണ്. നീരജിന്റെയാത്രയിലെ മനുഷ്യർ, അവർക്കൊപ്പമുള്ള ദിനങ്ങൾ, മിഥ്യയും സത്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ. പുലമൺചോല കാത്തിരിക്കുന്നത് ആ സത്യങ്ങൾക്ക് വേണ്ടിയാണ്. ഒറ്റക്കാവുന്ന മനുഷ്യരും തിരുത്തപ്പെടാത്ത ആത്മസംഘർഷങ്ങളും ഇവിടെ ഒന്നാകെ ചുറ്റിമുറുകുന്നു. സർഗ്ഗാത്മക ഭാവനയുടെ പുതിയ തുരുത്തുകൾആഖ്യാനശൈലികൊണ്ട് വീണ്ടെടുക്കുകയാണ് തൻ്റെ ആദ്യ നോവലിലൂടെ വിശാഖ്വിജയൻ എന്ന എഴുത്തുകാരൻ. തൻ്റെ രാഷ്ട്രീയം വാക്കുമുനകൊണ്ട് കീറിമുറിക്കുന്ന പ്രണയചാപല്യ സങ്കല്‌പങ്ങളാണെന്ന് നവീനലോകത്തോട് വിളിച്ചുപറയുന്നു. മുറിവേറ്റവരുടെ നിലവിളികൾ പുറത്തേക്കൊഴുകുന്ന വേദനകളായും തുടയ്ക്കപ്പെടാത്ത സത്യങ്ങളായും വായിക്കപ്പെടേണ്ട കൃതിയാണിത്. എന്റെ പ്രിയ സുഹൃത്തും കവിയും നോവലിസ്റ്റുമായ വിശാഖ് വിജയൻ വരും നാളുകളുടെ വേറിട്ട ശബ്ദമായി മാറട്ടെWrite a review on this book!. Write Your Review about പുലമൺ ചോല Other InformationThis book has been viewed by users 391 times