Book Name in English : Pulimurukan Boxofficil Oru Garganam
മലയാളത്തിലെ വാണിജ്യസിനിമയുടെ മുഴുവന്‍ വിജയ സമവാക്യങ്ങളും തിരുത്തിയെഴുതിയ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ അടുത്തുനിന്ന് വീക്ഷിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ ടി.അരുണ്‍കുമാര്‍ ഈ പുസ്തകത്തിലൂടെ വിജയഘടകത്തെ വിശകലനവിധേയമാക്കുന്ന ആദ്യഭാഗത്തിനൊപ്പം ചിത്രത്തിന്റെ പ്രധാന അണിയറ പ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങടങ്ങിയ രണ്ടും മൂന്നും ഭാഗങ്ങളാണ് ഈ പുതകത്തെ ശ്രദ്ധേയമാക്കുന്നത്.Write a review on this book!. Write Your Review about പുലിമുരുകന്‍ ബോക്സ് ഓഫീസിലൊരുഗര്‍ജ്ജനം Other InformationThis book has been viewed by users 2452 times