Image of Book പുല്ലിംഗം
  • Thumbnail image of Book പുല്ലിംഗം
  • back image of പുല്ലിംഗം

പുല്ലിംഗം

ISBN : 9789355494962
Language :Malayalam
Edition : 2022
Page(s) : 104
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 180.00
Rs 171.00

Book Name in English : Pullingam

ചിലരുടെ എഴുത്തു വായിക്കുമ്പോള്‍ നമ്മള്‍ ഈ പ്രപഞ്ചത്തിന്റെ ധാരയില്‍ പെട്ടുപോകുന്നതായി തോന്നും. അതിന് പ്രായവും
പക്വതയും കാലവും ദേശവുമൊന്നും പ്രശ്‌നമല്ല. ഒരേ ഭൂമി പങ്കുവെക്കുന്നതില്‍ എവിടെയോ ഉള്ള പാരസ്പര്യം. അത്
എങ്ങനെയോ സൂക്ഷ്മമായി അനുഭവിക്കാന്‍ കഴിയുന്നു. എങ്ങനെ, എവിടുന്ന് എന്നറിയില്ല. അതുകൊണ്ടാണ് ഈ
എഴുത്ത് എന്നു പറയുന്ന പരിപാടി നിഗൂഢമാണെന്നു പറയുന്നത്. ഈ കഥകളെഴുതിയ പ്രവീണയുടെ എഴുത്തിലെ ചില ഇടങ്ങള്‍, എന്റെ ഉള്ളിലെ ജീവകണങ്ങള്‍ക്കിടയില്‍ ചിലതിനോടൊക്കെ ഇണക്കം പ്രഖ്യാപിക്കുന്നു…
-ജി.ആര്‍. ഇന്ദുഗോപന്‍
തിയറി, തെറിവണ്ടി, വൈറോളജി, ഉ.സാ.ഘ, പട്ടം, കത്തി, ഭൂതലസംപ്രേഷണം, അഷ്ടമൂര്‍ത്തി, പുല്ലിംഗം എന്നീ
ഒന്‍പതു കഥകള്‍.
Write a review on this book!.
Write Your Review about പുല്ലിംഗം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 745 times

Customers who bought this book also purchased