Book Name in English : Pulimavum Njanum
കുടുംബം, ദാമ്പത്യം, കല, പ്രശസ്തി, സമൂഹം; അസാധാരണമായ ഓര്‍മ്മകളിലൂടെ ഇവയുടെ മറുപുറം തേടുന്ന ആത്മകഥ.
ഗൗരി ലങ്കേഷിന്‍റെ അമ്മ ഇന്ദിര ലങ്കേഷ് സ്വന്തം ജീവിതസംഘര്‍ഷങ്ങളെ ലളിതമായ ഭാഷയില്‍ നോക്കിക്കാണുന്നു.Write a review on this book!. Write Your Review about പുളിമാവും ഞാനും Other InformationThis book has been viewed by users 1903 times