Image of Book പുഴയില്‍നിന്ന് കിട്ടിയത്
  • Thumbnail image of Book പുഴയില്‍നിന്ന് കിട്ടിയത്
  • back image of പുഴയില്‍നിന്ന് കിട്ടിയത്

പുഴയില്‍നിന്ന് കിട്ടിയത്

Publisher :H and C Books
ISBN : 9780000154699
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 160.00
Rs 152.00

Book Name in English : Puzhayilninnu Kittiyathu

ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് - മനുഷ്യജീവിതത്തിലേക്ക് - ഇവിടെ എഴുത്തുകാരന്‍ ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ’എവിടുന്നു കിട്ടി ഈ കഥയൊക്കെ?’’ എന്ന ചോദ്യത്തിന്, ഇതിന്റെ ’അമരക്കാരന്‍’ നിസ്സംശയം മറുപടി പറയുന്നു:
’പുഴയില്‍നിന്ന്!’’
Write a review on this book!.
Write Your Review about പുഴയില്‍നിന്ന് കിട്ടിയത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 171 times

Customers who bought this book also purchased
Cover Image of Book മീരാസാധു
Rs 125.00  Rs 117.00