Book Name in English : Pusthakangale Athiru Vittu Snehichavan
നല്ലൊരു പുസ്തകത്തിന് വേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും .. ജോണ്‍ ചാള്‍സ് ഗില്‍ക്കിയെ സംബന്ധിച്ച് ഉത്തരം ജയിലില്‍ വരെ എന്നായിരുന്നു ... ജോണ്‍ ചാള്‍സ് ഗില്‍ക്കി എന്ന പുസ്തകക്കള്ളന്‍ അമേരിക്കയിലെമ്പാട് നിന്നും അപൂര്‍വ്വപുസ്തകങ്ങള്‍ മോഷ്ടിച്ചു . ധനലാഭത്തിനായിരുന്നില്ല , പുസ്തകങ്ങളോടുള്ള സ്‌നേഹം കൊണ്ടായിരുന്നൂ മോഷണം . കെന്‍ സാന്‍ഡേഴ്‌സണ്‍ എന്ന സമാനപുസ്തകഭ്രാന്തന്‍ സ്വയം ഒരു പുസ്തകപ്പോലീസായി പ്രഖ്യാപിച്ച് ഗില്‍ക്കിയെ പിടിക്കാനിറങ്ങുന്നു ... പുസ്തകം ആധാരമായി ഉദ്വേഗദജനകമായ ഒരു കള്ളനും പോലീസും ജീവചരിത്രകഥ -------------------Write a review on this book!. Write Your Review about പുസ്തകങ്ങളെ അതിരുവിട്ടു സ്‌നേഹിച്ചവന്‍ Other InformationThis book has been viewed by users 1613 times