Book Name in English : Poochakkuru
വായിച്ചു തുടങ്ങുമ്പോൾ സാധാരണ മട്ടിൽ അനുഭവപ്പെടുന്ന കഥാഗതി പെട്ടെന്ന് നാം അതുവരെ കേൾക്കാത്ത തലത്തിലേക്ക് കടക്കുന്നു. പരിചയിച്ച കഥാപാത്രങ്ങൾക്ക് മറ്റൊരു ഭാവം പകരുന്നു. തികച്ചും വേറിട്ട നോവൽ എന്ന് സത്യൻ അന്തിക്കാടും ബെന്യാമിനും രേഖപ്പെടുത്തിയ കൃതി.Write a review on this book!. Write Your Review about പൂച്ചക്കുരു Other InformationThis book has been viewed by users 959 times