Book Name in English : Poonoolum Konthayum
നവോത്ഥാനത്തിന്റെയും സ്വാതന്ത്യ സമരത്തിന്റെയും ചരിത്രഭൂമികയില്‍ ജാത്യാഭിമാനം മരണാ സന്നമായിരുന്നു.
ആദര്‍ശാ രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയ വിമോചന സമരം തീര്‍ത്ത മുദ്രകള്‍ കേരളീയ ജീവിത വ്യവസ്ഥയില്‍ ഇന്നും മായാതെ കിടക്കുന്നു. സമരത്തിന്റെ കാണാപുറങ്ങളിലേയ്ക്ക് ആനന്തതലങ്ങളിലേയ്ക്ക് ഉള്‍ക്കാഴ്ചയോടെ നടത്തുന്ന അന്വേഷണമാണ് ഈ കൃതി.Write a review on this book!. Write Your Review about പൂണൂലും കൊന്തയും Other InformationThis book has been viewed by users 1896 times