Image of Book പൂതമ്മയുടെ കുട്ടികള്‍
  • Thumbnail image of Book പൂതമ്മയുടെ കുട്ടികള്‍
  • back image of പൂതമ്മയുടെ കുട്ടികള്‍

പൂതമ്മയുടെ കുട്ടികള്‍

Publisher :DC Books
ISBN : 9789356434769
Language :Malayalam
Edition : 2022
Page(s) : 72
Condition : New
no ratings yet, be the first one to rate this !

Book Name in English : Poothammayute Kuttikal

കേട്ടിട്ടില്ലേ. പൂതപ്പാട്ട് എന്ന പ്രശസ്തമായ കവിത . ഇടശ്ശേരി എഴുതിയ കവിതയാണത്. അതിൽ ഒരു പൂതമുണ്ട്. ഉണ്ണിയെ പിടിച്ചുകൊണ്ടുപോവുകയും പിന്നെ അമ്മയ്ക്ക് തിരികെ നല്കുകയും ചെയ്ത പൂതം. ആ പൂതം വീണ്ടും വരികയാണിവിടെ. അപ്പോൾ എന്തെല്ലാമാണ് ഉണ്ടായത് എന്ന് അറിയേണ്ടേ? വായിച്ചോളൂ...
Write a review on this book!.
Write Your Review about പൂതമ്മയുടെ കുട്ടികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 729 times

Customers who bought this book also purchased