Image of Book പൂമുള്ളി ആറാം തമ്പുരാന്‍
  • Thumbnail image of Book പൂമുള്ളി ആറാം തമ്പുരാന്‍

പൂമുള്ളി ആറാം തമ്പുരാന്‍

ISBN : 9788182672628
Language :Malayalam
Edition : 2013
Page(s) : 600
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 500.00
Rs 450.00

Book Name in English : Poomulli Aram Thamburan

തനിക്കുചുറ്റുമുള്ള എന്തിനേയും മനസ്സിലാക്കുവാനും അതു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുവാനും വേണ്ടി അദ്ദേഹം ജീവിച്ചു. ഭാരതത്തിന്റെ മണ്ണില്‍ കാലുകളുറപ്പിച്ചുനിര്‍ത്തിക്കൊണ്ട് അധിനിവേശങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നദ്ദേഹം അന്വേഷിച്ചു. അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ ശരിയോ തെറ്റോ എന്നു സമര്‍ഥിക്കാന്‍ ഈ പുസ്തകത്തിലെ വ്യഞ്ജനങ്ങള്‍ക്കാവുമോ? അതും അറിയില്ല. നല്ലതുവരാന്‍ അദ്ദേഹം പ്രയത്‌നിച്ചു. എല്ലാം നന്നായിവരും എന്നദ്ദേഹം ആശീര്‍വദിച്ചു. ആ മനസ്സിന്റെ പ്രകാശത്തിന് അഭിമുഖമാണീ രചനകള്‍. -വി.കെ. ശ്രീരാമന്‍
Write a review on this book!.
Write Your Review about പൂമുള്ളി ആറാം തമ്പുരാന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3396 times

Customers who bought this book also purchased