Book Name in English : Poompattakalum Jaivavaividhyavum
ഉപവനങ്ങളെയും പൂന്തോട്ടങ്ങളെയും മനോഹരമാകുന്ന ജൈവവൈവിധ്യത്തിന്റെ ജീവസ്സൂറ്റ പ്രതീകമാണ് പൂമ്പാറ്റകള്‍. ഒരു പൂവിന്റെ ജീവിതം സഫലമാകുന്നത് പൂമ്പാറ്റയുടെ സ്പര്‍ശത്തോടുകൂടിയാണ്. പൂമ്പാറ്റകളും ജൈവവൈവിധ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതപാദിക്കുന്ന പുസ്തകം.Write a review on this book!. Write Your Review about പൂമ്പാറ്റകളും ജൈവവൈവിധ്യവും Other InformationThis book has been viewed by users 1017 times