Book Name in English : Petrichor-Aadya Mazhayinal Manninte Gandham
ഓർമകളുടെ പഴക്കമുണ്ടെങ്കിലും എന്നും പുതുമയുള്ള ഒരു അനുഭൂതിയാണ് നനുത്ത മഴ ആദ്യം മണ്ണിൽ തൊടുമ്പോഴുള്ള ഈ മണം! ഏറെ ഇഷ്ടത്തോടെ നമ്മളെല്ലാം ആസ്വദിച്ച ഈ മണം പോലെ ഒരു കൂട്ടം കവിതകൾ ഇവിടെ അവതരിപ്പിക്കുകയാണ്, കാലം എത്ര മാറിയാലും മാധുര്യം മാറാത്ത മലയാളത്തിന്റെ നൈർമല്യമേറിയ വാക്കുകൾ ചേർത്തൊരു അനുഭൂതി.Write a review on this book!. Write Your Review about പെട്രികോർ - ആദ്യ മഴയിനാൽ മണ്ണിന്റെ ഗന്ധം Other InformationThis book has been viewed by users 181 times