Book Name in English : Pennu Chathavante Pathinezham Divasam
കെ എസ് രതീഷിന്റെ പന്ത്രണ്ട് കഥകളിലും ജന്തു വാസനകളുടെ ജീവിതമാണ് മുറ്റി നില്‍ക്കുന്നതെന്ന് കാണാം രതീഷിന്റെ കഥകളില്‍ കാട്ടില്‍ വസിച്ച മനുഷ്യര്‍ നാട്ടിലേയ്ക്ക് കുടിയൊഴിഞ്ഞു പോകാന്‍ മടിക്കുകയോ കാട്ടില്‍ നിന്ന് ഇടയ്ക്ക് തലനീട്ടി നോക്കുകയോ ചെയ്യുന്നു. നഗരത്തെക്കാള്‍ ഗ്രാമവും ഗ്രാമീണ നൈതികതയുന്‍ ഹിംസയും വാമൊഴികളും ഒരു വേട്ടക്കാരനെപ്പോലെ ഈ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നു,Write a review on this book!. Write Your Review about പെണ്ണു ചത്തവന്റെ പതിനേഴാം ദിവസം Other InformationThis book has been viewed by users 1311 times