Book Name in English : Pennoruma Adachirippukalathe Athijeevaangal
കണ്ണൂർ ജില്ലയിലെ തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം സുഗതകുമാരി പുരസ്‌ക്കാരത്തിനായി ‘അടച്ചിരിപ്പുകാലത്തെ പെൺജീവിതം’ എന്ന പ്രമേയത്തിൽ നടത്തിയ രാത്രിമഴ സാഹിത്യോത്സവത്തിലെ തെരഞ്ഞെടുക്കപ്പെട്ട രചനകളുടെ സമാഹാരം.Write a review on this book!. Write Your Review about പെണ്ണൊരുമ അടച്ചിരിപ്പുകാലത്തെ അതിജീവനങ്ങള്‍ Other InformationThis book has been viewed by users 585 times