Image of Book പെയ്തു തീരാത്തമഴ
  • Thumbnail image of Book പെയ്തു തീരാത്തമഴ
  • back image of പെയ്തു തീരാത്തമഴ

പെയ്തു തീരാത്തമഴ

Publisher :Green Books
ISBN : 9789391072339
Language :Malayalam
Edition : 2021
Page(s) : 156
Condition : New
3 out of 5 rating, based on 132 review(s)
Printed Book

Rs 195.00
Rs 175.00

Book Name in English : Peythu Theeratha Mazha

മനുഷ്യനന്മയുടെ നനുത്ത വെളിച്ചങ്ങള്‍ അക്ഷരങ്ങളിലൂടെ പ്രകാശിക്കുമ്പോള്‍ എഴുത്ത് ഒരു മഹാകര്‍മ്മമായി മാറുന്നു എന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രണയമെന്ന വികാരത്തിനപ്പുറമുള്ള പുതുകാലത്തെ കണികാണാന്‍ പ്രേരിപ്പിക്കുന്ന കഥ. ഗിരിധറും ഭവപ്രീതയും സ്നേഹപ്രസരണത്താല്‍ നവലോകത്തെ സ്വാഗതം ചെയ്യുന്ന വെളിപാടുകള്‍. ഈശ്വരന്‍ ചിലപ്പോള്‍ മനുഷ്യന്‍റെ രൂപത്തിലും പ്രത്യക്ഷപ്പെടാം എന്ന് അടയാളപ്പെടുത്തുന്ന നോവല്‍.
Write a review on this book!.
Write Your Review about പെയ്തു തീരാത്തമഴ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1638 times

Customers who bought this book also purchased
Cover Image of Book നുരയും പതയും
Rs 175.00  Rs 166.00