Book Name in English : Peythozhinja Mazha
ജീവിതത്തിന്‍റെ കനല്‍വഴികളിലൂടെ കുടുംബജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കുന്ന പെണ്‍കരുത്തിന്‍റെ കഥ. ഉള്ളില്‍ സ്നേഹസാഗരത്തെ നിറച്ച ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍. കരുണയുടെയും സഹനത്തിന്‍റെയും പ്രതീകമായ ഹാനിക്കു മുന്നില്‍ പ്രിയപ്പെട്ടവര്‍ തലകുനിക്കുന്ന അസാധാരണമായ പ്രമേയം. രോഗിയാണെന്നറിഞ്ഞിട്ടും സ്വന്തം അവയവങ്ങള്‍ പലര്‍ക്കുമായി പകുത്ത് നല്‍കിയ ഒരു സ്ത്രീയുടെ ആര്‍ദ്രമായ കഥ.Write a review on this book!. Write Your Review about പെയ്തൊഴിഞ്ഞ മഴ Other InformationThis book has been viewed by users 2207 times