Book Name in English : Peper Poocha
നകുലിൻ്റെ കഥകൾ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങൾക്ക് പുറത്തുനിൽക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതിൽ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്‌മ കാണാം. കഥയിൽ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിൻ്റെ കഥകൾ എത്തിനിൽക്കുന്നത്.
- എസ്. ഹരീഷ്
വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന രതിയും മൃതിയും ഇഴചേരുന്ന കഥകൾ
- അജയ് പി. മങ്ങാട്ട്Write a review on this book!. Write Your Review about പേപ്പർ പൂച്ച Other InformationThis book has been viewed by users 336 times