Book Name in English : Peramaram
നന്മയെ തോറ്റിയുണര്‍ത്തിയവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥകള്‍. ആസുരമായ വര്‍ത്തമാനകാലത്തില്‍ ആരുടെയെങ്കിലും ഹൃദയത്തിന്റെ കോണില്‍ ഒരല്പം നന്മയും സ്‌നേഹവും ബാക്കിയുണണ്ടാവുമെന്ന് ഈ കഥകള്‍ കാണിച്ചുതരുന്നു.ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്. Write a review on this book!. Write Your Review about പേരമരം Other InformationThis book has been viewed by users 2647 times