Book Name in English : Ponon Gombe
ആഗോള ഭീരകരതയ്ക്ക് എതിരെയുള്ള യുദ്ധത്തിന്റെ പേരില്‍ ബലിയാടാകേണ്ടി വരുന്ന ആഫ്രിക്കന്‍ ജീവിതങ്ങളുടെ കഥ പറയുന്ന നോവല്‍.
ഭീകര വിരുദ്ധപോരാട്ടത്തിന്റെ പേരില്‍ അധിനിവേശസേന നടത്തുന്ന ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്ന ആഫ്രിക്കന്‍ ജനതയുടെ ദുരന്ത ജീവിതത്തിന്റെ ചിത്രീകരണമാണ് പൊനോന്‍ ഗോംബെ . ം Write a review on this book!. Write Your Review about പൊനോന്‍ ഗോംബെ Other InformationThis book has been viewed by users 1368 times