Book Name in English : Ponnambal
“ രമ്യയും കൂട്ടുകാരികളും കിതച്ചുകൊണ്ടോടിവന്നു ! “
അര്‍ച്ചനയ്ക്ക് ഫുള്‍ എ പ്ലസ്സ് .... ഒരു വസന്തം പൂത്തുലയുകയുകയാണ് . ഡെയ്സി ടീച്ചറുടെ നീട്ടിയ കൈകളിലേക്ക് ഒരവാര്‍ഡുപോലെ സ്വീകരിക്കപ്പെടുകയായിരുന്നു അര്‍ച്ചന . ഒരു വലിയ പൂച്ചെണ്ടായി ആഹൃദയത്തോടു ചേര്‍ത്ത് അവള്‍ പരിമളം പരത്തി . “
കുട്ടികള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന ശ്രദ്ധേയമായ നോവല്‍ .
Write a review on this book!. Write Your Review about പൊന്നാമ്പല്‍ Other InformationThis book has been viewed by users 1870 times