Book Name in English : Ponman
വാണിജ്യവിജയം നേടുകയും“ജിയോ ഹോട്ട്സ്റ്റാറിൽ ഏറ്റവുമധികം പ്രേക്ഷകരെ നേടി ഇന്ത്യയിൽതന്നെ ഒന്നാമതെത്തുകയും ചെയ്‌ത ചലച്ചിത്രത്തിന്റെ തിരരൂപം. രാജ്യത്തെ സാധാരണക്കാരായ ചെറുപ്പക്കാരുടെ ഐക്കൺ ആയി മാറിയ പി.പി. അജേഷിന്റേതുൾപ്പെടെ മികച്ച കഥാപാത്രനിർമിതിയിലൂടെ ശ്രദ്ധനേടിയ ചിത്രം ഭ്രമയുഗം എന്നാ താൻ കേസുകൊട്കുമ്പളങ്ങി നൈറ്റ്സ് ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളുടെ കലാസംവിധായകൻ ജ്യോതിഷ് ശങ്കറിന്റെ പ്രഥമ സംവിധാനസംരംഭം. പ്രശസ്‌ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ& എന്ന നോവലിൻ്റെ ചലച്ചിത്രാവിഷ്‌കാരം. ഇന്ദുഗോപൻ്റെ കഥയ്ക്കും സംഭാഷണത്തിനുമൊപ്പം തിരക്കഥയിൽ മിന്നൽ മുരളിയുടെ സഹതിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവും പങ്കുചേർന്നപ്പോൾ ഒരു പുസതകമെങ്ങനെ കലാപരമായും വാണിജ്യപരമായും വിജയിക്കുന്ന ചലച്ചിത്രമായി രൂപാന്തരപ്പെടുന്നു എന്നതിന്റെ മികച്ച പാഠപുസ്‌തകമാണി തിരക്കഥ.Write a review on this book!. Write Your Review about പൊന്മാന്‍ Other InformationThis book has been viewed by users 43 times