Book Name in English : Poykayil Appacchan
ഇടയനായ യോഹന്നാൻ മഹാനായ പൊയ്കയിൽ അപ്പച്ചനിലേക്കുയർന്നതിന്റെ ചരിത്രവും നിരക്ഷരനായി വളർന്നിട്ടും ഇച്ഛാശക്തിയാൽ മനസ്സിന്റെ ഉള്ളറകൾ ജ്ഞാനം കൊണ്ടു നിറച്ച അപ്പച്ചന്റെ സാമൂഹ്യവിമർശനത്തിന്റെ തീക്കരുത്തുറയുന്ന അത്യപൂർവ്വങ്ങളായ പാട്ടുകളുടെ സമാഹാരവുമാണ് ഈ ഗ്രന്ഥത്തിൽ.Write a review on this book!. Write Your Review about പൊയ്കയില്‍ അപ്പച്ചന്‍ Other InformationThis book has been viewed by users 2442 times