Book Name in English : Polappatham
“കീഴാളവിഭാഗങ്ങളിലെ തീണ്ടലും തൊടീലും എത്ര ആഴത്തിലാണ് പ്രതിസ്ഥാപിതമായിരിക്കുന്നതെന്നു കാട്ടിത്തരുന്ന നോവല്‍. പറയ-പുലയ വിഭാഗങ്ങളില്‍പ്പെട്ട സാധാരണക്കാരായ പ്രണയിതാക്കള്‍ക്കു നേരിടേണ്ടിവന്ന തീക്ഷ്ണാനുഭവങ്ങളാണ് കേന്ദ്രബിന്ദുവെങ്കിലും അവരെയും സമുദായങ്ങളെയും ചുറ്റിപ്പറ്റിയുള്ള സര്‍വ്വ ആചാരാനുഷ്ഠാനങ്ങളും ഈ നോവലില്‍ കടന്നുവരുന്നുണ്ട്. ചാവുതുള്ളല്‍ എന്ന നോവലെഴുതിയ രാജു കെ വാസുവിന്‍റെ ഏറ്റവും പുതിയ നോവലാണ് പോളപ്പതം. “Write a review on this book!. Write Your Review about പോളപ്പതം Other InformationThis book has been viewed by users 1354 times