Book Name in English : Post Cheyyan Pettiyillatha Kathukal
ആര്‍ദ്രമായ ഹ്രസ്വകഥകളാണ് സുബൈദയുടേത് . ചിമിഴില്‍ ഒതുക്കിയ ജീവിതത്തിന്റെ കടുകുമണികളില്‍ തൊട്ടാല്‍ പൊട്ടുന്ന വൈകാരികാംശമുണ്ട് . ഹൃദയത്തില്‍ അണച്ചുപിടിക്കുന്ന ഈ കഥകള്‍ക്കോരോന്നിനും സമഗ്ര ലാവണ്യവും അനിര്‍വ്വചനീയമായ അനുഭൂതിയുമാണ് പ്രദാനം ചെയ്യാന്‍ കഴിയുന്നത് . രേഖാ ചിത്രങ്ങള്‍ സഹിതം സുബൈദ രചിച്ച 52 കഥകള്‍ .
Write a review on this book!. Write Your Review about പോസ്റ്റ് ചെയ്യാന്‍ പെട്ടിയില്ലാത്ത കത്തുകള്‍ Other InformationThis book has been viewed by users 938 times