Book Name in English : Prakrithiyila prathibasangal
വിസ്‌മയകരവും കൗതുകകരവും അമ്പരപ്പുളവാക്കുന്നതുമായ പ്രകൃതിപ്രതിഭാസങ്ങളിലേക്കൊരു പര്യടനം.
ജീവജാലങ്ങളുടെയും സസ്യലോകത്തിൻ്റെയും അതിജീവനതന്ത്രങ്ങളുടെ അതിശയഭൂമിക. മനുഷ്യപക്ഷി
മൃഗാദിലോകത്തെ ആവാസ വ്യവസ്ഥയുമായി ചേർത്തുവെച്ച് ശാസ്ത്രീയമായി നടത്തുന്ന അപഗ്രഥനം.
വൈജ്ഞാനികസാഹിത്യത്തിന് അപൂർവ്വ സംഭാവനയാകുന്ന പുസ്തകം.
Write a review on this book!. Write Your Review about പ്രകൃതിയിലെ പ്രതിഭാസങ്ങൾ Other InformationThis book has been viewed by users 42 times