Image of Book പ്രണയ പാചകം
  • Thumbnail image of Book പ്രണയ പാചകം
  • back image of പ്രണയ പാചകം

പ്രണയ പാചകം

ISBN : 9788182672185
Language :Malayalam
Edition : May 2016
Page(s) : 212
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Pranayapachakam

ലെനയുടെ വിരസമായ ജീവിതത്തിലേയ്ക്ക് അതിഥിയായി വന്നെത്തുന്ന സിനിമാതാരം ശുല്പാണി അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. സ്വസ്ഥമായ ദാമ്പത്യത്തിന്റെ ചേരുവ ഭര്‍ത്താവിനെ സ്നേഹിക്കാതിരിക്കുകയാണെന്നു വിശ്വസിച്ചിരുന്ന ലെനയുടെ ജീവിതത്തില്‍ പുതിയ രുചിക്കുട്ടുകള്‍ പിറക്കുന്നു. പ്രണയം അവള്‍ക്കൊരുക്കിയ വിരുന്നിലെ ഓരോ വിഭവവും അവളെ ഉന്മാദിനിയാക്കുന്നു. പാചകത്തിലും ജീവിതത്തിലും തന്റെ മാതൃകയായ ഗോമതിയുടെ വാക്കുകളിലൂടെയും അവരൊരുക്കുന്ന പുതിയ വിഭവങ്ങളിലൂടെയും ലെന തന്റെ പുതിയ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു. അവള്‍ക്കു ചുറ്റും വന്യമായ കാടും പ്രണയവും നൃത്തംവെക്കുന്നു.
ഒരോ രുചിക്കൂട്ടും ഓരോ ധ്യാനമാണ്. കഴിക്കുന്നവന്റെ ഹൃദയത്തിലേക്കുള്ള കവാടം തുറക്കുന്ന കൊച്ചു കൊച്ചു ധ്യാനങ്ങള്‍.
പ്രണയത്തിന്റെ വ്യത്യസ്തമായ രുചികള്‍ അനുഭവിപ്പിക്കുന്ന നോവല്‍.
Write a review on this book!.
Write Your Review about പ്രണയ പാചകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1358 times

Customers who bought this book also purchased