Image of Book പ്രണയത്തിൻ്റെ മൂന്നാംകണ്ണ്
  • Thumbnail image of Book പ്രണയത്തിൻ്റെ മൂന്നാംകണ്ണ്
  • back image of പ്രണയത്തിൻ്റെ മൂന്നാംകണ്ണ്

പ്രണയത്തിൻ്റെ മൂന്നാംകണ്ണ്

ISBN : 9789355494641
Language :Malayalam
Edition : 2023
Page(s) : 206
Condition : New
no ratings yet, be the first one to rate this !

Book Name in English : Pranayathinten Moonnamkannu

ഓജസ്സുള്ള വാക്കുകള്‍ കൊരുത്തെടുത്ത് കവിത്വം തുളുമ്പുന്ന ഭാഷയില്‍ നോവലിസ്റ്റ് കഥ പറഞ്ഞുപോകുമ്പോള്‍ അറിയാതെതന്നെ വായനക്കാരനും ആ മായാലോകത്തിന്റെ കാന്തശക്തിയില്‍ പെട്ടുപോകുന്നു.
-സേതു ശക്തമായ ബുദ്ധധാരയില്‍ വേരുകളാഴ്ത്തിയാണീ പുസ്തകത്തിന്റെ നിലനില്‍പ്പ്. ഏകാഗ്രത, അവബോധം
തുടങ്ങിയ ഗുരുപാഠങ്ങള്‍ക്ക് ഇലകളും പൂക്കളും പഴങ്ങളുമുണ്ടായി എന്നു കരുതുകയാണ് ഭംഗി.
-ഫാ. ബോബിജോസ് കട്ടികാട്

ബുദ്ധദര്‍ശനങ്ങളുടെ സംവാദാത്മകതകളുടെ അടിസ്ഥാനശിലയില്‍ പണിതുയര്‍ത്തിയ നോവല്‍ശില്‍പ്പം
ചിത്രങ്ങള്‍
Write a review on this book!.
Write Your Review about പ്രണയത്തിൻ്റെ മൂന്നാംകണ്ണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 486 times

Customers who bought this book also purchased