Image of Book പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന
  • Thumbnail image of Book പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന

പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന

Publisher :Saikatham Books
Language :Malayalam
Page(s) : 72
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 55.00

Book Name in English : Pranayamenno Irayenno Peritavunna

പ്രകൃതി പരിണാമങ്ങളുടെ അതിസൂക്ഷ്മ ഭാവങ്ങള്‍ ആവാഹിച്ചെടുക്കാന്‍ മനുഷ്യന്‍ ആര്‍ജ്ജിച്ച സാങ്കേതികത്തികവ് എത്രമാത്രം അപര്യാപ്തമാണെന്ന് ജോസഫ് .കെ ജോബ് എന്ന കവിക്കറിയാം. അതുകൊണ്ടാണ് , ‘കവിത എഴുതാനെളുപ്പം/ എഴുതുമ്പോള്‍ / ഒന്നും നഷ്ടപ്പെടാനില്ലെന്ന് ‘ കവിക്ക് പറയാനാകുന്നത്. മനുഷ്യന്‍ മറന്നുപോയ പ്രകൃതി സാക്ഷരതയുടെ പാഠം ഓര്‍മിപ്പിക്കുകയാണ് ലോകത്തുള്ള പ്രകൃതി പ്രേമികളായ കവികള്‍ . അവരില്‍ ആഫ്രിക്കന്‍ കവികളായ കാന്‍സാരിവിവയും മൂസകൊജി ക്രീക്ക് ജോയ് ഹര്‍ജോയുമുണ്ട്, അവരോടൊപ്പം ജോസഫും.--ഡോ. പി. എം. ഗിരീഷ്-
പ്രകൃതിയെ പ്രതിരോധമാക്കി മാറ്റുന്ന ഒരു കവിയുടെ ആദ്യ കവിതാസമാഹാരം
Write a review on this book!.
Write Your Review about പ്രണയമെന്നോ ഇരയെന്നോ പേരിടാവുന്ന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2268 times

Customers who bought this book also purchased